x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 12, 2026 01:09 AM IST | Updated: September 12, 2026 01:09 AM IST

പാ​റോ​ലി​ക്ക​ല്‍ അ​ങ്ക​ണ​വാ​ടി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

കോ​ട്ട​യം: വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ്, ഏ​റ്റു​മാ​നൂ​ര്‍ ഐ​സി​ഡി​എ​സ് പ്രോജ​ക്ട് ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​റോ​ലി​ക്ക​ല്‍ അ​ങ്ക​ണ​വാ​ടി ഹാ​ളി​ല്‍ മെ​റ്റേ​ണി​റ്റി ബെ​നി​ഫി​റ്റ് ആ​ക്ട് എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. \

ഏ​റ്റു​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തം​ഗം ടി.​ജെ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​റോ​സ​മ്മ സോ​ണി, ഡോ. ​ആ​ന്‍ ഡാ​ര്‍ലി വ​ര്‍ഗീ​സ്, സൂ​പ്പ​ര്‍വൈ​സ​ര്‍മാ​രാ​യ അ​ഞ്ജു പി. ​നാ​യ​ര്‍, ലി​ബി​ന്‍ ജേ​ക്ക​ബ്, ര​ശ്മി ര​ഘു​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham awareness class

Recent News

Corehub Up