x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കർണാടകമന്ത്രിയുടെ വസതിയിൽനിന്ന് 3.45 കോ​​ടി രൂ​​പ പി​​ടി​​ച്ചെ​​ടു​​ത്തെ​​ന്ന് ഇഡി

വെബ്ഡെസ്ക്
Published: September 12, 2026 12:50 AM IST | Updated: September 12, 2026 12:50 AM IST

ഇഡി റെയ്ഡ് നടത്തിയ കർണാടക മ​​ന്ത്രി സ​​തീ​​ഷ് ജാ​​ർ​​കി​​ഹോ​​ളിയുടെ വസതി.

ബം​​​​ഗ​​​​ളൂ​​​​രു: ക​​ർ​​ണാ​​ട​​ക പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി സ​​തീ​​ഷ് ജാ​​ർ​​കി​​ഹോ​​ളി​​യു​​ടെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ​​യും വീ​​ടു​​ക​​ളി​​ൽ ന​​ട​​ന്ന പ​​രി​​ശോ​​ധ​​ന​​യി​​ൽ 3.45 കോ​​ടി രൂ​​പ പി​​ടി​​ച്ചെ​​ടു​​ത്തെ​​ന്ന് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ്.

ചൊ​​വ്വ, ബു​​ധ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു റെ​​യ്ഡ്. മ​​ന്ത്രി​​യു​​ടെ ഗോ​​ഗ​​ക്കി​​ലെ​​യും ബം​​ഗ​​ളൂ​​രു​​വി​​ലെ​​യും വ​​സ​​തി​​ക​​ളി​​ലും മ​​ക​​ൾ പ്രി​​യ​​ങ്ക ജാ​​ർ​​കി​​ഹോ​​ളി എം​​പി​​യു​​ടെ​​യും മ​​ക​​ൻ രാ​​ഹു​​ൽ ജാ​​ർ​​ക്കി​​ഹോ​​ളി​​യു​​ടെ​​യും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലു​​മാ​​യി​​രു​​ന്നു റെ​​യ്ഡ്.

ഇ​​തു​​കൂ​​ടാ​​തെ മ​​ന്ത്രി​​യു​​ടെ സ​​ഹാ​​യി​​ക​​ളു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും റെ​​യ്ഡ് ന​​ട​​ന്നു.

Tags : ED EnforcementDirectorate Karnataka Minister SatishJarkiholi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up