x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​​​​ക്‌​​​​സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​: ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

വെബ്ഡെസ്ക്
Published: September 12, 2026 01:06 AM IST | Updated: September 12, 2026 01:06 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​ക്കു​​​​ന്ന ബ്രി​​​​ക്‌​​​​സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ സു​​​​ര​​​​ക്ഷാ​​​​മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഡ​​​​ൽ​​​​ഹി വ​​​​ഴി​​​​യു​​​​ള്ള ട്രെ​​​​യി​​​​ൻ ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​നു നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

ഡ​​​​ൽ​​​​ഹി ഡി​​​​വി​​​​ഷ​​​​നു കീ​​​​ഴി​​​​ലു​​​​ള്ള​​​​തും ഇ​​​​വി​​​​ടെ എ​​​​ത്തി​​​​ച്ചേ​​​​രു​​​​ന്ന​​​​തു​​​​മാ​​​​യ നി​​​​ര​​​​വ​​​​ധി സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളെ ഇ​​​​തു ബാ​​​​ധി​​​​ക്കും. ഇ​​​​ന്ന​​​​ലെ​​​​മു​​​​ത​​​​ൽ നാ​​​ളെ വ​​​​രെ​​​​യു​​​​ള്ള ട്രെ​​​​യി​​​​നു​​​​ക​​​​ളാ​​​​ണ് റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യോ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യോ സ​​​​മ​​​​യ​​​​ക്ര​​​​മ​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ക​​​​യോ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​മ​​​​യ​​​​ക്ര​​​​മ​​​​ത്തി​​​​ലെ മാ​​​​റ്റം കാ​​​​ര​​​​ണം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-​​​​ന്യൂ​​​​ഡ​​​​ൽ​​​​ഹി കേ​​​​ര​​​​ള എ​​​​ക്‌​​​​സ്പ്ര​​​​സ് ഉ​​​​ൾ​​​​പ്പ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ട്രെ​​​​യി​​​​നു​​​​ക​​​​ൾ വ​​​​ഴി​​​​യി​​​​ൽ പി​​​​ടി​​​​ച്ചി​​​​ടാ​​​​നോ പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന സ​​​​മ​​​​യം വൈ​​​​കാ​​​​നോ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 120ഓ​​​​ളം ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്കാ​​​​ണ് നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

രാ​​​​ജ​​​​ധാ​​​​നി, തേ​​​​ജ​​​​സ്, വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത്, പൂ​​​​ർ​​​​വ എ​​​​ക്‌​​​​സ്പ്ര​​​​സ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ധാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളും ഇ​​​​തി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​റി​​​​യാ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ ട്രെ​​​​യി​​​​ൻ എ​​​​ൻ​​​​ക്വ​​​​യ​​​​റി സി​​​​സ്റ്റം വെ​​​​ബ്‌​​​​സൈ​​​​റ്റോ 139 എ​​​​ന്ന ഹെ​​​​ൽ​​​​പ്പ്‌​​​​ലൈ​​​​ൻ ന​​​​മ്പ​​​​റോ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു.

Tags : BRICSSummit Restrictions Trains Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up