x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎസ്‌സി ക്രമക്കേട്: അഡീ. കളക്‌ടർ അറസ്റ്റിൽ

വെബ്ഡെസ്ക്
Published: September 12, 2026 12:52 AM IST | Updated: September 12, 2026 12:52 AM IST

പ്രതീകാത്മക ചിത്രം

റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡ് പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മി​​​ഷ​​​നി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ ക​​​ള​​​ക്‌ടർ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റി​​​ന്‍റെ (ഇ​​​ഡി) പി​​​ടി​​​യി​​​ൽ.

ബാ​​​ല​​​രാം​​​പു​​​ർ-​​​രാ​​​മാ​​​നു​​​ഗ​​​ഞ്ച് അ​​​ഡീ​​​ഷ​​​ണ​​​ൽ ക​​​ള​​​ക്ട​​​ർ ചേ​​​ത​​​ൻ ബോ​​​ർ​​​ഘ​​​രി​​​യ​​​യാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ൽ അ​​​വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി​​​ക​​​ളാ​​​ണ് അ​​​ഡീ​​​ഷ​​​ണ​​​ൽ ക​​​ള​​​ക്ട​​​ർ ന​​ൽ‌​​കി​​യ​​തെ​​ന്ന് ഇ​​​ഡി വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

Tags : PSC Irregularity AdditionalCollector Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up