x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒറ്റദിവസം രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച യുവാവിന് മറ്റൊരു പോക്സോ കേസിൽ 26 വ​ർ​ഷം ക​ഠി​ന​ത​ട​വ്

വെബ്ഡെസ്ക്
Published: September 12, 2026 12:31 AM IST | Updated: September 12, 2026 12:31 AM IST

അ​​​നു​​​രാ​​​ജ്

ത​​​ളി​​​പ്പ​​​റ​​​മ്പ്: പോ​​​ക്സോ കേ​​​സി​​​ൽ യു​​​വാ​​​വി​​​ന് 26 വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും 60, 000 രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ. കൂ​​​വേ​​​രി തീ​​​രും​​​കു​​​ളം സ്വ​​​ദേ​​​ശി അ​​​നു​​​രാ​​​ജി​​​നെ (23)യാ​​​ണ് ത​​​ളി​​​പ്പ​​​റ​​​മ്പ് ഫാ​​​സ്റ്റ് ട്രാ​​​ക്ക് സ്പെ​​​ഷ​​​ൽ കോ​​​ർ​​​ട്ട് ജ​​​ഡ്ജ് എം.​​​ടി. ജ​​​ല​​​ജ​​​റാ​​​ണി ശി​​​ക്ഷി​​​ച്ച​​​ത്. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യാ​​​ണ് ശി​​​ക്ഷ.

2024 സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ച​​​പ്പാ​​​ര​​​പ്പ​​​ട​​​വ് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന പ​​​തി​​​നാ​​​റു​​​കാ​​​രി​​​യെ വീ​​​ട്ടി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​നു ത​​​ളി​​​പ്പ​​​റ​​​മ്പ് പൊ​​​ലി​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് ശി​​​ക്ഷ. പ​​​രാ​​​തി​​​ക്കാ​​​രി​​​ക്കു വേ​​​ണ്ടി സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ അ​​​ഡ്വ. ഷെ​​​റി​​​മോ​​​ൾ പി. ​​​ജോ​​​സ് ‌ഹാ​​​ജ​​​രാ​​​യി.

ഇ​​​ൻ​​​സ്റ്റ​​​ഗ്രാം വ​​​ഴി പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട ര​​​ണ്ടു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പോ​​​ത്ത​​​ൻ​​​കോ​​​ട് പൊ​​​ലി​​​സ് ക​​​ഴി​​​ഞ്ഞ് ഓ​​​ഗ​​​സ്റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ ആ​​​റ്റി​​​ങ്ങ​​​ൽ സ​​​ബ് ജ​​​യി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​നു​​​രാ​​​ജ്.

2022ൽ ​​​ച​​​പ്പാ​​​ര​​​പ്പ​​​ട​​​വ് സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​റ്റൊ​​​രു പെ​​​ൺ​​​കു​​​ട്ടി​​​യെ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​ന് ത​​​ളി​​​പ്പ​​​റ​​​മ്പ് പൊലി​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ മ​​​റ്റൊ​​​രു കേ​​​സും പ്ര​​​തി​​​ക്കെ​​​തി​​​രെ​​​യു​​​ണ്ട്.

Tags : POCSO Case SexuallyAssaulted TwoGirls Imprisonment Sentenced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up