x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ഷ​ണ്‍​മ കാമ്പ​യി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 12, 2026 01:40 AM IST | Updated: September 12, 2026 01:40 AM IST

പോ​ഷ​ണ്‍​മ കാമ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ഭ​ക്ഷ്യ​മേ​ള​യി​ല്‍ നി​ന്ന്.

നെ​യ്യാ​റ്റി​ന്‍​ക​ര : ചെ​റു​പ​യ​ര്‍ കി​ണ്ണ​ത്ത​പ്പ​വും റാ​ഗി നൂ​ല​പ്പ​വും മു​ത​ല്‍ ന​വ​രി അ​രി​പാ​യ​സം വ​രെ. പ​ച്ച​ക്ക​റി​ക​ളും അ​വ​യു​ടെ ജ്യൂ​സും. പോ​ഷ​ൺ​മ കാമ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ ഒ​രു​ക്കി​യ ഭ​ക്ഷ്യ​മേ​ള​യി​ലെ വി​ഭ​വ​ങ്ങ​ള്‍ ഇ​നി​യു​മേ​റെ.

അ​ങ്ക​ണ​വാ​ടി​ക​ളി​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ളും അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് ഈ ​വ്യ​ത്യ​സ്ത​മാ​യ വി​ഭ​വ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത്. പോ​ഷ​കാ​ഹാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച ക്ലാ​സുക​ളും ഇ​തോ​ടൊ​പ്പം ന​ട​ക്കു​ന്നു. പോ​ഷ​ണ്‍​മ കാമ്പ​യി​ന്‍ ഒ​രു മാ​സം നീ​ണ്ടു​നി​ല്‍​ക്കും.

Tags : District News Nattuvishesham Poshan Maah campaign

Recent News

Corehub Up