x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണോ​യ്, ത​ന്‍​വി സെ​മി​യി​ല്‍

വെബ്ഡെസ്ക്
Published: September 12, 2026 01:55 AM IST | Updated: September 12, 2026 01:55 AM IST

എ​ച്ച്.​എ​സ്. പ്ര​ണോ​യ്, ത​ന്‍​വി ശ​ര്‍​മ

ഹാ​നോ​യ്: വി​യ​റ്റ്നാം ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്, ത​ന്‍​വി ശ​ര്‍​മ, ര​ക്ഷി​ത രാം​രാ​ജ്, ഇ​ഷ​റാ​ണി എ​ന്നി​വ​ര്‍ സെ​മി​യി​ല്‍.

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ സ​ന്‍​സ്‌​കാ​ര്‍ സ​ര​സ്വ​തി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മി​നു തോ​ല്‍​പ്പി​ച്ചാ​ണ് പ്ര​ണോ​യ് സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

സ്‌​കോ​ര്‍: 28-26, 21-12. വ​നി​താ സിം​ഗി​ള്‍​സി​ല്‍ മാ​ള​വി​ക ബ​ന്‍​സൂ​ദി​നെ മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ തോ​ല്‍​പ്പി​ച്ചാ​ണ് ത​ന്‍​വി ശ​ര്‍​മ അ​വ​സാ​ന നാ​ലി​ല്‍ ഇ​ടം​നേ​ടി​യ​ത്.

സ്‌​കോ​ര്‍: 21-18, 15-21, 21-14. ഇ​ഷ​റാ​ണി ചൈ​നീ​സ്താ​യ്‌​പെ​യി​യു​ടെ ഹ്വാ​ങ് ചി​ങ് പി​ങി​നെ​യാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ തോ​ല്‍​പ്പി​ച്ച​ത്. സ്‌​കോ​ര്‍: 21-15, 21-18. ര​ക്ഷി​ത ശ്രീ ​ഇ​ന്ത്യ​യു​ടെ മാ​ന്‍​സി സിം​ഗി​നെ കീ​ഴ​ട​ക്കി​യും സെ​മി​യി​ലെ​ത്തി; 21-12, 21-10.

Tags : Prannoy Tanvi Semis Badminton Sports VietnamOpen

Recent News

Corehub Up