x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ള്‍ ക​ലോ​ത്സ​വം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്ക്
Published: September 12, 2026 01:54 AM IST | Updated: September 12, 2026 01:54 AM IST

പൂ​വാ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ക​ലോ​ത്സ​വം മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൂ​വാ​ര്‍ : പൂ​വാ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ക​ലോ​ത്സ​വം മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ. ​സ്റ്റീ​ഫ​ന്‍ അ​ധ്യ​ക്ഷ​നാ​യി.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ണ​കു​മാ​രി, മെ​ഹ​ബൂ​ബ് ഖാ​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ജി​സ്തി മൈ​തീ​ന്‍​പി​ള്ള, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പ​ൽ എ​സ്. പ്രീ​ജ, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പാ​ള്‍ കെ.​ബി ഫാ​ത്തി​മ, പ്രധാനാധ്യാപിക വി.​പി സു​ജാ​ത, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജി. ​ക്രി​സ്റ്റ​ഫ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham School arts festival

Recent News

Corehub Up