x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ന്‍കൂ​ര്‍ 81-ാം ജ​ന്മ​ദി​നാ​ച​ര​ണം ഇ​ന്ന്

വെബ് ഡെസ്ക്
Published: September 12, 2026 01:12 AM IST | Updated: September 12, 2026 01:12 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ന്‍കൂ​ര്‍ 81-ാം ജ​ന്മ​ദി​നാ​ച​ര​ണം ഇ​ന്നു ന​ട​ത്തും. 81-ാം ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ച് 81 ബ​ലൂ​ണു​ക​ള്‍ ആ​കാ​ശ​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തി സം​ഗ​മ​ത്തി​നു തു​ട​ക്ക​മാ​കും. കോ​ട്ട​യം സി​എ​സ്‌​ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ല്‍ എ​സ്ബി​ടി മു​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജെ.​പി.​എ​ന്‍. ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍ന്ന് അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. ഗാ​യി​ക എ​സ്. ജാ​ന​കി​യു​ടെ നി​ത്യ​ഹ​രി​ത ഓ​ര്‍മ പു​തു​ക്കു​ന്ന സം​ഗീ​തസ​ദ്യ ജാ​ന​കീ​സ്മ​ര​ണ, നൃ​ത്തം, മാ​ജി​ക്, ഗാ​ന​മേ​ള എ​ന്നി​വ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള പ​രി​പാ​ടി​ക​ള്‍ക്ക് സി​എം​എ​സ് കോ​ള​ജ് വേ​ദി​യാ​കും. അ​വി​ടെ ചി​ത്രീ​ക​രി​ച്ച വി​വി​ധ ച​ല​ച്ചി​ത്ര​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ഗ​ങ്ങ​ള്‍ പു​ന​രാ​വി​ഷ്‌​ക​രി​ക്ക​പ്പെ​ടും.

അം​ഗ​ങ്ങ​ളു​ടെ വി​വി​ധ നൈ​പു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും വി​ല്പ​ന​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ബാ​ങ്കി​ന്‍റെ ദീ​ര്‍ഘ​കാ​ല മി​ക​ച്ച ഇ​ട​പാ​ടു​കാ​ര​നും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​വീ​ണ്യം സി​ദ്ധി​ച്ച അം​ഗ​ങ്ങ​ള്‍ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും ഉ​പ​ഹാ​രം ന​ല്‍കും. ലോ​ക ക​പ്പ് ഫു​ട്ബോ​ള്‍ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ല്‍ ജേ​താ​ക്ക​ളാ​യ​വ​ര്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സി​ബി ചാ​ണ്ടി, ജി​ജി കോ​ശി ജോ​ര്‍ജ്, അ​നി​യ​ന്‍ മാ​ത്യു, ബി​നോ​യ് മാ​ത്യു പോ​ള്‍, മ​നോ​ജ് ഗോ​വി​ന്ദ്, ജേ​ക്ക​ബ് ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham 81st anniversary

Recent News

Corehub Up