x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ക്ക്റോ​ച്ച് ജ​ന​താ പാ​ർ​ട്ടി സൗ​ത്ത് സോ​ൺ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു 

വെബ് ഡെസ്‌ക്
Published: September 11, 2026 09:29 PM IST | Updated: September 11, 2026 10:01 PM IST

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ക്ക്റോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) സൗ​ത്ത് സോ​ൺ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു. തെ​ല​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചാ​ണ് പാ​ർ​ട്ടി പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്രാ​ദേ​ശി​ക ഏ​കോ​പ​ന​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഊ​ർ​ജി​ത​മാ​ക്കു​ക​യാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ പാ​ർ​ട്ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​യി നി​തി​ൻ നോ​ബി​ൾ, ഫി​റോ​സ് ഖാ​ൻ, ഇ​ഷ മ​റി​യം ഹാ​രി​സ്, സ​നൂ​പ് ദേ​വ് എ​ന്നി​വ​രെ നി​യ​മി​ച്ചു. കേ​ര​ള​ത്തി​ന് പു​റ​മെ ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന, ല​ക്ഷ​ദ്വീ​പ്, ആ​ന്ത​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ന്ത​മാ​നി​ൽ കെ. ​വി​ശ്വ​നാ​ഥ​നും ല​ക്ഷ​ദ്വീ​പി​ൽ മു​ഹ​മ്മ​ദ് തു​ഫൈ​ലു​മാ​ണ് പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​ക​ൾ.

ആ​ന്ധ്ര​യി​ൽ ചേ​ത​ൻ പ്ര​മോ​ദ്, എ​ൻ. ഭാ​സ്‌​ക​ർ, രാ​ജ ര​ത്നം എ​ന്നി​വ​രും ക​ർ​ണാ​ട​ക​യി​ൽ ഭാ​വ​ന, ജു​നൈ​ദ് അ​ഹ​മ​ദ്, മൊ​ഹ്‌​സി​ൻ, രാ​ഹു​ൽ ഫി​ലി​പ്, രാ​ജേ​ഷ് മോ​ഹ​ൻ ഗൗ​ഡ എ​ന്നി​വ​രും ത​മി​ഴ്‌​നാ​ട്ടി​ൽ എ​ള​മാ​ര​ൻ, പ്ര​ഭാ​ക​ര​ൻ, സെ​ൽ​വ കാ​ർ​തി​ക്, രാ​ജ് കു​മാ​ർ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രും തെ​ല​ങ്കാ​ന​യി​ൽ ശ്രീ​ജ റെ​ഡ്ഡി, സ്റ്റാ​ൻ​ലി കോ​ര​ണി, ഉ​പ്പു അ​ശോ​ക് എ​ന്നി​വ​രു​മാ​ണ് പ്ര​തി​നി​ധി​ക​ൾ.

വ​രും ആ​ഴ്ച​ക​ളി​ൽ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗം ചേ​രു​മെ​ന്നും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ റോ​ഡ്മാ​പ്പ് ത​യാ​റാ​ക്കി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

Tags : Cockroach Janata Party South Zone Coordination Committee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up