പാലാ: പോണാടുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മരിച്ചു. പാലാ ഉപ്പൂട്ടില്‍ റെലന് ജോബിയാണ് (18) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പകടമുണ്ടായത്. മംഗളം എന്‍ജിനിയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.
ലോറിയുടെ പുറകില്‍ ബൈക്ക് ഇടിച്ചാണ് അപകടം. ഉപ്പൂട്ടില്‍ ജോബിയുടെയും അനുവിന്റെയും മകനാണ്. സഹോദരന് റോണ്‍.
Tags : Student dies bike accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash