x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ൽ കി​ണ​ർ ‌ ഇ​ടി​ഞ്ഞുതാഴ്ന്നു

വെബ് ഡെസ്ക്
Published: August 8, 2026 04:17 AM IST | Updated: August 8, 2026 04:17 AM IST

ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞ് താ​ണ പ്രാ​പ്പോ​യി​ൽ ഈ​സ്റ്റി​ലെ പു​ത്ത​ൻ​പ​റ​മ്പി​ൽ സ​ണ്ണി​യു​ടെ കി​ണ​ർ.

ചെ​റു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ പ്രാ​പ്പോ​യി​ൽ ഈ​സ്റ്റി​ൽ കി​ണ​ർ ഇ​ടി​ഞ്ഞുതാ​ഴ്ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45 ഓടെയായി​രു​ന്നു സം​ഭ​വം. പ്രാ​പ്പോ​യി​ൽ ഈ​സ്റ്റി​ലെ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​ണ്ണി​യു​ടെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. തി​രു​മേ​നി തോ​ടി​നോ​ടു ചേ​ർ​ന്നാ​ണു കി​ണ​ർ ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി​യി​രു​ന്ന കി​ണ​റാ​ണു നോ​ക്കി​നി​ൽ​ക്കെ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. തി​രു​മേ​നി തോ​ടും ക​ര​ക​വി​ഞ്ഞൊ​ഴു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews well collapsed

Recent News

Corehub Up