x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല്ല​പ്പെ​രി​യാ​റി​ന്‍റെ ഷ​ട്ട​ർ ഇ​ന്നു തു​റ​ക്കും

വെബ് ഡെസ്‌ക്
Published: August 8, 2026 06:14 AM IST | Updated: August 8, 2026 06:14 AM IST

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ ഇ​ന്നു തു​റ​ക്കും. ത​മി​ഴ്നാ​ട്ടി​ലെ ജ​ല​സേ​ച​ന​ത്തി​നാ​യാ​ണ് വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​ത്. തേ​നി ജി​ല്ല​യി​ലെ ക​മ്പം താ​ഴ്‌​വ​ര​യി​ലു​ള്ള 14,707 ഏ​ക്ക​ർ സ്ഥ​ല​ത്തെ ഒ​ന്നാം ഘ​ട്ട നെ​ൽ​ക്കൃ​ഷി​ക്കാ​യാ​ണി​ത്. സെ​ക്ക​ൻ​ഡി​ൽ 200 ഘ​ന​യ​ടി വീ​തം 120 ദി​വ​സ​ത്തേ​ക്കാ​ണ് വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​ത്.

ഇ​തോ​ടൊ​പ്പം, മ​ധു​ര കോ​ർ​പ്പ​റേ​ഷ​ൻ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ത്തി​നാ​യി സെ​ക്ക​ൻ​ഡി​ൽ 150 ഘ​ന​യ​ടി വെ​ള്ള​വും വെ​ള്ളം തു​റ​ന്നു​വി​ടാ​നാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. തേ​ക്ക​ടി​യി​ൽ പ്ര​ത്യേ​ക പൂ​ജ​ക‌​ൾ​ക്ക് ശേ​ഷ​മാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തു​ക. സാ​ധാ​ര​ണ ഗ​തി​യി​ൽ ജൂ​ൺ ഒ​ന്നാം തീ​യ​തി​യാ​ണ് കാ​ർ​ഷി​ക അ​വ​ശ്യ​ത്തി​ന് വെ​ള്ള​മെ​ടു​ക്കാ​നാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തു​ക. മ​ഴ​ക്കു​റ​വ് മൂ​ല​മാ​ണ് ഇ​ത്ത​വ​ണ ഷ​ട്ട​ർ തു​റ​ക്കു​ന്ന​ത് താ​മ​സി​ച്ച​ത്.

Tags : Mullaperiyar Dam Shutters Opened Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up