ഗിന്നസ് പക്രു
തൃശൂർ: അസോസിയേഷൻ ഓഫ് ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് (ആഗ്രഹ്) സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ നോണ്‍ ബ്രേക്കബിൾ ഗിന്നസ് വേൾഡ് റിക്കാർഡ് പുരസ്കാരം സിനിമാതാരം ഗിന്നസ് പക്രുവിനു സമ്മാനിക്കും.നാളെ രാവിലെ 10ന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സിന്റെ പതിനൊന്നാമത് വാർഷികസംഗമത്തിലാണു പുരസ്കാരം സമ്മാനിക്കുക.
Tags :