x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജ​യ് മോ​ഹ​ന് കൊ​ള​ക്കാ​ട് സ്മാ​ര​ക പു​ര​സ്‌​കാ​രം

വെബ് ഡെസ്ക്
Published: July 31, 2026 01:22 AM IST | Updated: July 31, 2026 01:22 AM IST

കു​റ്റി​പ്പു​റം: വി.​എം. ​കൊ​ള​ക്കാ​ട് സ്മാ​ര​ക പു​ര​സ്‌​കാ​രം പി.​ടി.​ അ​ജ​യ് മോ​ഹ​ന്. 5,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.
രാ​ഷ‌്ട്രീ​യ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ ആ​റ​ര പ​തി​റ്റാ​ണ്ട് നേ​തൃ​പ​ര​മാ​യ പ​ങ്ക് വ​ഹി​ച്ച വി.​എം. കൊ​ള​ക്കാ​ടി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യാ​ണ് അ​വാ​ര്‍​ഡ്.
ആ​ഗ​സ്റ്റി​ല്‍ കു​റ്റി​പ്പു​റ​ത്ത് ന​ട​ക്കു​ന്ന നാ​ലാ​മ​ത് ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ​ത്തി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ര്‍​ഹ​നാ​യ റി​യാ​സ് മു​ക്കോ​ളി​ക്കും അ​വാ​ര്‍​ഡ് ന​ല്‍​കും.​രാ​ഷ‌്ട്രീ​യ സാ​മൂ​ഹ്യ രം​ഗ​ത്ത് ദീ​ഘ​കാ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി.​ടി.​ അ​ജ​യ് മോ​ഹ​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെയും നേ​തൃ​ത്വ​ത്തി​ലു​ണ്ട്.
അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി​മാ​ര്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham Districtnews Ajay Mohan

Recent News

Corehub Up