x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ട​ണം: എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി 


Published: July 16, 2026 06:29 AM IST | Updated: July 16, 2026 06:29 AM IST

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ കൊ​ല്ലം ഗ്രൂ​പ്പ് സ​മ്മേ​ള​നം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുന്നു.

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ഒ​രാ​ളെ പോ​ലും ര​ക്ഷ​പെ​ടാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ കൊ​ല്ലം ഗ്രൂ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ല്‍ കൊ​ല്ലം ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ജ​യ​കൃ​ഷ്ണ​ന്‍ പോ​റ്റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ഗ്രൂ​പ്പ് സെ​ക്ര​ട്ട​റി ആ​ര്‍. ര​ജു​കു​മാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. യു​ടി​യു​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എ.​എ. അ​സീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up