x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: November 18, 2026 09:31 PM IST | Updated: November 18, 2026 09:31 PM IST

ചേ​ന്ന​ങ്ക​രി ദേ​വ​മാ​താ ഹൈ​സ്കൂ​ളി​ലെ 1973-74 ബാ​ച്ചി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം.

ചേ​ന്ന​ങ്ക​രി: ചേ​ന്ന​ങ്ക​രി ദേ​വ​മാ​താ ഹൈ​സ്കൂ​ളി​ലെ 1973-74 ബാ​ച്ചി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ് എ​ന്ന സം​ഘ​ട​ന​യു​ടെ 54-ാമ​ത് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി. സ​ഹ​പാ​ഠി​ക​ളി​ൽ നി​ര്യാ​ത​രാ​യ പ​ത്തു​പേ​രു​ടെ​യും അ​ധ്യാ​പ​ക​രാ​യ വ​ർ​ഗീ​സ് കു​ര്യ​ൻ, വി.​കെ. ജോ​ൺ എ​ന്നി​വ​രു​ടെ​യും നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ മു​ൻ അ​ധ്യാ​പ​ക​രാ​യ എം ​എ മാ​ത്യു, എം ഓ വ​ർ​ക്കി, മ​റി​യാ​മ്മ ടീ​ച്ച​ർ എ​ന്നി​വ​രെ​യും ഓ​ഫി​സ് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന പി ​ടി ജോ​സ​ഫ്, കെ ​ജെ തോ​മ​സ് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.
തു​ട​ർ​ന്ന് അ​വാ​ർ​ഡ് ദാ​നച്ച​ട​ങ്ങ് ന​ട​ത്തി. മാ​തൃ​കാ ദ​മ്പ​തി​ക​ളെ ന​റു​ക്കി​ട്ട് തെ​ര​ഞ്ഞെ​ടു​ത്തു. ഐ​യ്പ് മാ​ത്യു, അ​മൃ​ത കു​മാ​ർ, റീ​ത്താ റാ​ണി ജെ. ​പ​ന​വേ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : was held. Nattuvishesham Districtnews

Recent News

Corehub Up