x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല ഇ​ക്കോ ക്ല​ബ് ഇ​ൻ​ഡോ​ർ ഗാ​ർ​ഡ​ൻ മ​ത്സ​രം

വെബ് ഡെസ്ക്
Published: August 7, 2026 03:50 AM IST | Updated: August 7, 2026 03:50 AM IST

അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ക്കോ ക്ല​ബി​ന്‍റെ ഇ​ൻ​ഡോ​ർ ഗാ​ർ​ഡ​ൻ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ക്കോ ക്ല​ബ് ഗോ​ഗ്രീ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് ര​ഹി​ത പ്ര​കൃ​തി​സൗ​ഹൃ​ദ ഇ​ൻ​ഡോ​ർ ഗാ​ർ​ഡ​ൻ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പെ​രി​ഞ്ചേ​രി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ആ​ന്‍റ​ണി മ​ണ്ണു​മ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ദീ​പ്തി രാ​മ​കൃ​ഷ്ണ​ൻ, ഡോ. ​ഐ​ശ്വ​ര്യ അ​ല​ക്സ്, ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ഡോ. ​വി​പി​ൻ, ഡോ. ​സി.​എം. ശ്രു​തി, ഡോ. ​സ്റ്റെ​ഫി ഫ്രാ​ൻ​സി​സ്, ഡോ. ​അ​നു​ഷ ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നേ​ത്ര​രോ​ഗ​വി​ഭാ​ഗം ഒ​ന്നാം സ​മ്മാ​ന​ത്തി​നും ഫാ​ർ​മ​ക്കോ​ള​ജി വി​ഭാ​ഗം ര​ണ്ടാം സ​മ്മാ​ന​ത്തി​നും ഫോ​റ​ൻ​സി​ക്, പ​ൾ​മ​നോ​ള​ജി വി​ഭാ​ഗ​ങ്ങ​ൾ മൂ​ന്നാം സ​മ്മാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

Tags : Nattuvishesham DistrictNews DeepikaNews Amala

Recent News

Corehub Up