x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ൽ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന് തു​ട​ക്കം


Published: July 4, 2026 04:44 AM IST | Updated: July 4, 2026 04:44 AM IST

സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം (​എ​ൻ​എ​സ്എ​സ്) യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടിയിൽ കോ​ള​ജ് മാ​നേ​ജ​റും ചെ​യ​ർ​മാ​നു​മാ​യ

കൊ​ച്ചി: കാ​മ്പ​സു​ക​ളി​ൽ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം (​എ​ൻ​എ​സ്എ​സ്) യൂ​ണി​റ്റ് ന​മ്പ​ർ 32ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ഫ്ലാ​ഷ് മോ​ബോ​ടും മൈ​മോ​ടും കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

വി​മു​ക്തി മി​ഷ​ന്‍റെ എ​റ​ണാ​കു​ളം ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ല ഡേ​വി​ഡ് കോ​ള​ജി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​റും ചെ​യ​ർ​മാ​നു​മാ​യ ഫാ. ഡോ. ​ആ​ന്‍റ​ണി തോ​പ്പി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ജോ​സ​ഫ് ജ​സ്റ്റി​ൻ റി​ബെ​ല്ലോ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up