x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശു​ക്ക​ട​വ് ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ൽ ല​ഹ​രിവി​രു​ദ്ധ വാ​രാ​ച​ര​ണം


Published: July 3, 2026 05:14 AM IST | Updated: July 3, 2026 05:14 AM IST

പ​ശു​ക്ക​ട​വ് ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ൽ ല​ഹ​രിവി​രു​ദ്ധ വാ​രാ​ച​ര​ണം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ശു​ക്ക​ട​വ്: പ​ശു​ക്ക​ട​വ് ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ൽ ല​ഹ​രിവി​രു​ദ്ധ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ​വ​രും ല​ഹ​രി വി​രു​ദ്ധ അം​ബാ​സി​ഡ​ർ​മാ​ർ ആ​ക​ണ​മെ​ന്ന് മെ​റി​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​റി​നു തി​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി​ശാ​ഖ് തോ​മ​സ്, വാ​ർ​ഡ് മെം​ബ​ർ ബി​ബി പാ​റ​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ർ​ജ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ശ്രാ​വ​ണ ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ യോ​ഗ​ത്തി​ൽ വ​ച്ച് ആ​ദ​രി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up