x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​ശി ട്രൈ​ബ​ല്‍ കോ​ള​ജി​ല്‍ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ര്‍ ന​ട​ത്തി

വെബ് ഡെസ്ക്
Published: August 5, 2026 02:09 AM IST | Updated: August 5, 2026 02:09 AM IST

എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ര്‍ ന​യി​ക്കു​ന്നു.

ക​ല്‍​പ്പ​റ്റ: പ​ഴ​ശി ട്രൈ​ബ​ല്‍ കോ​ള​ജി​ല്‍ "ഫ്യൂ​ച്ച​ര്‍ ഫോ​ക്ക​സ്' എ​ന്ന പേ​രി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി. അ​ധ്യാ​പ​ക​ന്‍ എം.​പി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​വി. ഡാ​നി, കെ.​ആ​ര്‍. ഷി​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ സെ​മി​നാ​ര്‍ ന​യി​ച്ചു. വി​ദ്യാ​ര്‍​ഥി ലീ​ഡ​ര്‍ സൂ​ര​ജ് സു​രേ​ഷ് കെ. ​ഷി​ജി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Nattuvishesham Local News

Recent News

Corehub Up