ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ റീജണൽ സ്പോർട്സ് സെന്റർ അംഗമായ എം.ആർ. അർജുനെ ജില്ലാ കളക്ടർ ജി. പ്രിയങ്ക വെള്ളി കോയിൻ നല്കി ആദരിച്ചപ്പോൾ.
കൊച്ചി: ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ റീജണൽ സ്പോർട്സ് സെന്റർ അംഗമായ എം.ആർ. അർജുനെ ജില്ലാ കളക്ടർ ജി. പ്രിയങ്ക വെള്ളി കോയിൻ നല്കി ആദരിച്ചു.
കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ ഗ്രന്ഥേയ് സായി കൃഷ്ണ, ആർഎസ്സി സെക്രട്ടറി എസ്.എ.എസ്. നവാസ്, അംഗങ്ങളായ മനോഹർ പ്രഭു, ഹാരി റാഫേൽ, രാഹുൽ തോമസ്, കോച്ച് ജോയ് ടി. ആന്റണി, അഖില അർജുൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews