സി.വി. ദിലീപ്, വി. അമൽജിത്
ചാലക്കുടി: അതിരപ്പിള്ളി റോട്ടറി ക്ലബ് 2026 -27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് നാളെ വെെകീട്ട് ഏഴിന് നടക്കും. ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്ടഡ് ആർ. ജയശങ്കർ മുഖ്യാതിഥിയാകും. സി.പി. ദിലീപ് പ്രസിഡന്റായും വി. അമൽജിത് സെക്രട്ടറിയായും മിഥുൻ കൃഷ്ണ ട്രഷററായും സ്ഥാനമേൽക്കും.
Tags : Local News Nattuvishesham Athirappilly Rotary Club