x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണി​യാ​മ്പ​റ്റ ജി​എ​ച്ച്എ​സ്എ​സി​ല്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു


Published: July 17, 2026 06:09 AM IST | Updated: July 17, 2026 06:09 AM IST

ക​ണി​യാ​മ്പ​റ്റ ജി​എ​ച്ച്എ​സ്എ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ല്‍ എ​ക്‌​സൈ​സ് വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ ഒാ‍ർഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ ക്ലാ​സെ​ടു​ക്കു​ന്നു.

ക​ണി​യാ​മ്പ​റ്റ: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന തെ​റ്റാ​യ ശീ​ല​ങ്ങ​ളും മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ങ്ങ​ളും അ​ക​റ്റി പ​ഠ​ന​ത്തി​ലും ജീ​വി​ത​ത്തി​ലും പു​തി​യൊ​രു തു​ട​ക്കം​കു​റി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

ക​ണി​യാ​മ്പ​റ്റ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കാ​വ​ല്‍ പ​ദ്ധ​തി​യു​ടെ​യും എ​ക്‌​സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് "റീ​ബൂ​ട്ട്' എ​ന്ന പേ​രി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തി​യ​ത്.

തെ​റ്റാ​യ ശീ​ല​ങ്ങ​ളും സ്‌​ട്രെ​സും പൂ​ര്‍​ണ​മാ​യും മാ​റ്റി​നി​ര്‍​ത്തി ജീ​വി​ത​വും പ​ഠ​ന​വും പു​തി​യ ഊ​ര്‍​ജ​ത്തോ​ടെ റീ​സ്റ്റാ​ര്‍​ട്ട് ചെ​യ്യാ​ന്‍ ഓ​രോ വി​ദ്യാ​ര്‍​ഥി​ക്കും സാ​ധി​ക്ക​ണ​മെ​ന്ന് സെ​മി​നാ​ര്‍ ന​യി​ച്ച എ​ക്‌​സൈ​സ് വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജീ​വി​ത വി​ജ​യ​ത്തി​നാ​യി പു​തി​യൊ​രു തു​ട​ക്ക​മാ​വും ഈ ​പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​ആ​ര്‍. അ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ കാ​വ​ല്‍ പ​ദ്ധ​തി ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​രി​യ ബാ​ബു പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. അ​ധ്യാ​പ​ക​നാ​യ മു​ഹ​മ്മ​ദ് ഇ​ജാ​സ്, കെ.​എം. അ​പ​ര്‍​ണ ദാ​സ്,

സ്‌​കൂ​ള്‍ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​എം. അ​ജീ​ഷ്, വി.​പി. ഷം​ന, പി.​കെ. സു​ജാ​ത, പി.​കെ. ജി​നി, സ്‌​കൂ​ള്‍ കൗ​ണ്‍​സി​ല​ര്‍ പി.​കെ. ഗ്രീ​ഷ്മ, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ ലീ​ഡ​ര്‍​മാ​രാ​യ അ​ന​ന്യ ദി​പീ​ഷ്, ജ​ഷ്മി​ന്‍ ഷി​ഹാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up