x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​രോ​ധി​ത പു​ക​യി​ല ഉത്പന്ന​ങ്ങ​ൾ പി​ടി​കൂ​ടി: ക​ട ഉ​ട​മയ്​ക്കെ​തി​രേ കേ​സ്


Published: June 8, 2026 05:17 AM IST | Updated: June 8, 2026 05:17 AM IST

തി​രു​വാ​ലി സ​ത്യ​ൻപ​ടി​യി​ലെ ചാ​യ​ക്ക​ട​യി​ൽനി​ന്ന് പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉത്്പ​ന്ന​ങ്ങ​ൾ.

വ​ണ്ടൂ​ർ: തി​രു​വാ​ലി സ​ത്യ​ൻ പ​ടി​യി​ലെ ചാ​യ​ക്ക​ട​യി​ൽ നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ചെ​റു​തും വ​ലു​തു​മാ​യ 600 പാ​ൻ​മ​സാ​ല പാ​ക്ക​റ്റു​ക​ളാ​ണ് വ​ണ്ടൂ​ർ എ​സ്.​ഐ വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ക​ട ഉ​ട​മ അ​ബ്ദു​റ​ഹ്മാ​നെ​തി​രേ വ​ണ്ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങു​ന്ന ഹാ​ൻ​സ് അ​ട​ക്ക​മു​ള്ള പാ​ൻ​മ​സാ​ല പാ​യ്ക്ക​റ്റു​ക​ൾ 10 ഇ​ര​ട്ടി​യോ​ളം വി​ല വ​ർ​ധി​പ്പി​ച്ചാ​ണ് അ​ന​ധി​കൃ​ത വി​ല്പ​ന​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up