x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ര​ദ​ർ കു​രി​യ​ൻ ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ പൗരോഹിത്യ സുവർണ ജൂ​ബി​ലി ഇ​ന്ന്


Published: July 18, 2026 04:21 AM IST | Updated: July 18, 2026 04:21 AM IST

നെ​ടു​ന്പാ​ശേ​രി: മൗ​ണ്ട് ഫോ​ർ​ട്ട് ബ്ര​ദേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ഗ്ര​ബ്രി​യേ​ൽ സ​ന്യാ​സ​സ​ഭ ഗോ​ഹ​ട്ടി നോ​ർ​ത്ത് ഈ​സ്റ്റ് പ്രോ​വി​ൻ​സ് അം​ഗ​മാ​യ ബ്ര​ദ​ർ കു​രി​യ​ൻ ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ സ​ന്യാ​സ​വ്ര​ത വാ​ഗ്ദാ​ന സു​വ​ർ​ണ ജൂ​ബി​ലി ഇ​ന്ന് ക​രി​പ്പാ​ശേ​രി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.

ദീ​ർ​ഘ​കാ​ലം അ​സാം, മി​സോ​റം, മേ​ഘാ​ല​യ, നാ​ഗാ​ലാ​ൻ​ഡ്, ത്രി​പു​ര, ജാ​ർ​ഘ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​നും ര​ണ്ടി​ട​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്നു.

സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് പ്രോ​വി​ൻ​ഷ്യ​ലാ​യും നാ​ഷ​ണ​ൽ ചെ​യ​ർ​മാ​നാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്നു രാ​വി​ലെ 10.30 നു​ള്ള ദി​വ്യ​ബ​ലി​ക്കു ശേ​ഷം ന​ട​ക്കു​ന്ന ജൂ​ബി​ലി സ​മ്മേ​ള​നം സ​ഹോ​ദ​ര​നും ഫ​രീ​ദാ​ബാ​ദ് ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up