x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ൽ വീ​ണ പ​ശു​ക്കു​ട്ടി​യെ ര​ക്ഷി​ച്ചു


Published: June 25, 2026 01:31 AM IST | Updated: June 25, 2026 01:31 AM IST

ചി​റ്റൂ​ർ: കൊ​ടു​വാ​യൂ​രി​ൽ ആ​ഴ​മേ​റി​യ കി​ണ​റ്റി​ൽ​വീ​ണ നാ​ലു​മാ​സം പ്രാ​യ​മു​ള്ള പ​ശു​ക്കു​ട്ടി​യെ ചി​റ്റൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ഒ​ടു​ക​മ്പാ​റ സ്വാ​മി​നാ​ഥ​ന്‍റേ​താ​ണ് പ​ശു​ക്കു​ട്ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം. തൊ​ട്ട​ടു​ത്ത പ​റ​ന്പി​ലെ 35 ആ​ഴ​മു​ള്ള കി​ണ​റ്റി​ലാ​ണ് വീ​ണ​ത്. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ർ കെ‌. ​സ​ജി​ത്ത് മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​ശു​ക്കു​ട്ടി​ക്ക് പ​റ​യ​ത്ത​ക്ക ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : rescued Nattuvishesham District news

Recent News

Corehub Up