x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടിച്ചു

വെബ് ഡെസ്ക്
Published: July 30, 2026 11:52 PM IST | Updated: July 30, 2026 11:52 PM IST

അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന കാ​ർ

പു​ന​ലൂ​ര്‍: പു​ന​ലൂ​ര്‍-​പ​ത്ത​നാ​പു​രം റോ​ഡി​ല്‍ പി​റ​വ​ന്തൂ​ര്‍ വാ​ഴ​ത്തോ​പ്പി​ല്‍ കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം.
ഓ​ട്ടോ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

Tags : Nattuvishesham Districtnews Car and

Recent News

Corehub Up