x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ് സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു


Published: June 23, 2026 08:00 AM IST | Updated: June 23, 2026 08:00 AM IST

ക​ല്‍​പ്പ​റ്റ: സെ​ന്‍​സ​സ് സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​ണ്ടേ​രി ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍​സ​സ് ഡ​യ​റ​ക്ട​റേ​റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പ്ര​ദീ​പ് കു​മാ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​സാ​രി​ച്ചു.

സെ​ല്‍​ഫ് എ​മ്യൂ​ണ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ന്‍​വൈ മാ​ധ​വ്, പ​വി​ത്ര, മി​ന്‍​ഹ ഫാ​ത്തി​മ എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി.

മു​ണ്ടേ​രി വൊ​ക്കേ​ഷ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സെ​ന്‍​സ​സ് മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍ കെ.​എ​സ്. ശ്രീ​ജി​ത്ത്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​സു​മ, പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് സ​ജി​നി, അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ സൗ​മ്യ മ​ത്താ​യി, ജി​ല്ലാ സെ​ന്‍​സ​സ് വി​ഭാ​ഗം ക്ല​ര്‍​ക്ക് എം.​പി. ജി​ത, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Census Self-Enumeration: Awareness class

Recent News

Corehub Up