x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​ന പ​ക്ഷാ​ച​ര​ണം; ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു


Published: June 23, 2026 08:10 AM IST | Updated: June 23, 2026 08:10 AM IST

ചീ​ക്ക​ല്ലൂ​ര്‍: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ജാ​ന​കി ദ​ര്‍​ശ​ന യു​റീ​ക്ക ബാ​ല​വേ​ദി​യു​ടെ​യും ദ​ര്‍​ശ​ന ലൈ​ബ്ര​റി ബാ​ല​വേ​ദി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

പ​രി​ഷ​ത്ത് ബാ​ല​വേ​ദി സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ കെ.​എ. അ​ഭി​ജി​ത്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. യു​റീ​ക്ക ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് ഋ​തി​ക ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ര്‍, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ശി​വ​ന്‍ പ​ള്ളി​പ്പാ​ട്, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി പി. ​ബി​ജു, പ​രി​ഷ​ത്ത് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍, യു​വ​സ​മി​തി അം​ഗം കെ.​എ. അ​ഭി​നു, ബാ​ല​വേ​ദി യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി എ​സ്. ഷീ​ബ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ശ്രീ​യു​ക്ത സു​നി​ല്‍, ദേ​വ​ന​ന്ദ, പി. ​നി​ര​ഞ്ജ​ന എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

Tags : nattu vishesham Reading pageant

Recent News

Corehub Up