x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​നാ​യ​ക​ന്‍ ഗാ​നം പ്ര​കാ​ശ​നം ചെ​യ്തു


Published: June 23, 2026 08:11 AM IST | Updated: June 23, 2026 08:11 AM IST

മേ​പ്പാ​ടി: ജ​ന​നാ​യ​ക​ന്‍ ഗാ​നം കെ​പി​സി​സി സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു വാ​ള​ല്‍ സി​നി​മ തി​ര​ക്ക​ഥാ​കൃ​ത്ത് എം.​ആ​ര്‍. ജോ​സി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.


മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും സ​ര്‍​ക്കാ​രി​നും അ​ഭി​വാ​ദ്യ​വു​മാ​യി കെ​പി​സി​സി സം​സ്‌​കാ​ര​സാ​ഹി​തി ജി​ല്ലാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ​ലീം താ​ഴ​ത്തൂ​ര്‍ ഗാ​ന​ര​ച​ന​യും എ​ന്‍. അ​ബ്ദു​ള്‍ മ​ജീ​ദ് സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച് ക​ണ്ണൂ​ര്‍ മ​മ്മാ​ലി, ഹ​സീ​ന ബീ​ഗം എ​ന്നി​വ​ര്‍ ആ​ല​പി​ച്ച​താ​ണ് ഗാ​നം. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ് ബാ​ബു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​വി. റോ​യ്, ഒ. ​ഭാ​സ്‌​ക​ര​ന്‍, ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ സി.​കെ. ജി​തേ​ഷ്, സ​ലിം താ​ഴ​ത്തൂ​ര്‍, എ. ​നോ​റി​സ്, വ​ന്ദ​ന ഷാ​ജു, ടി. ​മു​ഹ​മ്മ​ദ്, രാ​ജു ഹെ​ജ​മാ​ടി, എ. ​രാം​കു​മാ​ര്‍, ശ്രീ​ജ ബാ​ബു, സു​ജാ​ത മ​ഹാ​ദേ​വ​ന്‍, ഷീ​ജ അ​ര​പ്പ​റ്റ, ഹൈ​ദ​ര്‍ അ​ലി, റീ​ന കോ​ട്ട​നാ​ട്, സ​തീ​ശ​ന്‍ ക​ല്ലാ​യി, സെ​യ്ത് മ​ണ​ല​ടി, പി.​എം. മ​ന്‍​സൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Jana Nayaka released the song

Recent News

Corehub Up