x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ന​ട​ത്തി


Published: June 23, 2026 07:57 AM IST | Updated: June 23, 2026 07:57 AM IST

പു​ല്‍​പ്പ​ള്ളി: ആ​ടി​ക്കൊ​ല്ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍ ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് ആ​ടി​ക്കൊ​ല്ലി ശാ​ഖ​യു​ടെ പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ വ​ട്ടു​കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​ബി​ന്‍ പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ആ​ന്‍​സീ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ജേ​ഷ് ഉ​ണ്ട​ശാം​പ​റ​മ്പി​ല്‍, ഇ​വാ​ന ടോ​ണി, അ​ഡോ​ണ പു​ളി​ക്ക​ല്‍, ബി​നോ​യ് ക​ള്ളി​ക്കാ​ട്ട്, സാ​ന്‍​വി​യ ക​രി​ക്കേ​ട​ത്ത്, മാ​ക്‌​സ്‌​വി​ന്‍ കു​റ്റി​യ​റ​യി​ല്‍, ബി​നി ക​രി​ക്കേ​ട​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Cherupushpa Mission League's

Recent News

Corehub Up