x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​ഴ്‌​ത്തോ​ട്ടം വാ​ര്‍​ഡി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 6, 2026 05:54 AM IST | Updated: October 6, 2026 05:54 AM IST

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് താര ഉദ്ഘാടനം ചെയ്യുന്നു.

പാ​റ​ശാ​ല: മ​ഴ​ക്കാ​ല സ​മ​യ​മാ​യ​തു​കൊ​ണ്ട് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടെ ഭീ​ഷ​ണി നേ​രി​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പാ​റ​ശാ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കീ​ഴ്‌​ത്തോ​ട്ടം വാ​ര്‍​ഡി​ല്‍ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം ശ​ക്ത​മാ​ക്കി. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ര ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു.

വ​ര്‍​ധി​ച്ചു​വ​രു​ന്ന പ​നി രോ​ഗ​ങ്ങ​ള്‍, പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ പാ​ര്‍​ശ്വ​ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ടു​ക​യ​റി​ക്കി​ട​ന്ന പു​ല്‍​ത്ത​കി​ടി​യെ ചെ​ത്തി വെ​ളി​പ്പാ​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന​ത്. മേ​റ്റു​മാ​രാ​യ ദീ​പ, സി​ന്ധു, മ​നീ​ഷ, ആ​ശ, സു​മ, ആ​നി, പ്ര​ബ​ല, സു​ശീ​ല തു​ട​ങ്ങിയവർ പ​ങ്കെ​ടു​ത്തു.

വ​രും​ദി​വ​സ​ങ്ങ​ളി​ലും വാ​ര്‍​ഡു​ക​ളി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​ദേ​ശ​ത്തെ പൂ​ര്‍​ണ​മാ​യും മു​ക്ത​മാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ പ്ര​ദേ​ശ​ങ്ങ​ളും വ​രും ദി​വ​സ​ങ്ങ​ള്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ര പ​റ​ഞ്ഞു.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up