x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക്ക് ഷോ​ക്കേ​റ്റു

വെബ് ഡെസ്ക്
Published: September 2, 2026 01:25 AM IST | Updated: September 2, 2026 01:25 AM IST

ഉ​മ്മ​റി​നെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ.

നി​ല​ന്പൂ​ർ: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക്ക് വൈ​ദ്യു​ത ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റു. ഇ​ടി​വ​ണ്ണ ക​ല്ലു​ണ്ട സ്വ​ദേ​ശി അ​ക്ക​ര വീ​ട്ടി​ൽ ഉ​മ്മ​റി​നാ​ണ് (55) തെ​ങ്ങി​നോ​ട് ചേ​ർ​ന്നു​ള്ള വൈ​ദ്യു​ത ലൈ​നി​ൽ നി​ന്ന് തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ ഷോ​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. കൈ​ക്കും വ​യ​റി​ന്‍റെ ഭാ​ഗ​ത്തും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. വീ​ഴ്ച​യി​ൽ വാ​രി​യെ​ല്ലു​ക​ൾ​ക്കും കാ​ലി​നും പൊ​ട്ട​ലു​ണ്ട്. ഇ​യാ​ളെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം പെ​രി​ന്ത​ൽ​മ​ണ്ണ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : Nattuvishesham Districtnews Deepikanews electric shock.

Recent News

Corehub Up