x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്യൂ​ണി​റ്റി കാ​ന്‍​സ​ര്‍ കെ​യ​ര്‍ പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 7, 2026 03:50 AM IST | Updated: October 7, 2026 03:50 AM IST

മ​ഞ്ഞു​മ്മ​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹോ​സ്പി​റ്റ​ല്‍ കാ​ന്‍​സ​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കാ​ന്‍​സ​ര്‍ കെ​യ​ര്‍ പ​ദ്ധ​തി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ദ്

കൊ​ച്ചി: മ​ഞ്ഞു​മ്മേ​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹോ​സ്പി​റ്റ​ല്‍ കാ​ന്‍​സ​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​മ്യൂ​ണി​റ്റി കാ​ന്‍​സ​ര്‍ കെ​യ​ര്‍ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ആദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തിയെന്ന് ആശുപത്രി അധികൃതർ അറി യിച്ചു. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​തോ​ടൊ​പ്പം സ്ത​നാ​ര്‍​ബു​ദ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​യുടെ ഉദ്ഘാടനവും ന​ട​ന്നു. ശ്രേഷ്ഠ കാതോലിക്ക ബ​സേ​ലി​യോ​സ് മാ​ര്‍ ജോ​സ​ഫ് ബാ​വ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ര്‍​മ​ലീ​ത്ത സ​ഭ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​ബെ​ന്നി അ​ച്ചാ​രു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ലാ​ല്‍​ജു ജോ​ര്‍​ജ് പോ​ള​പ്പ​റ​മ്പി​ല്‍, കാ​ന്‍​സ​ര്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​തോ​മ​സ് വ​റു​ഗീ​സ്, സി​എം​ഐ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങ​ന്‍, ഫാ. ​പ്രൈ​സ് തൈ​പ്പ​റ​മ്പി​ല്‍, മെ​ഡി​ക്ക​ല്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​എ​ന്‍. വെ​ങ്കി​ടേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up