x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക​താ​ര​ങ്ങ​ളെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: July 23, 2026 03:03 AM IST | Updated: July 23, 2026 03:03 AM IST

കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​ന് ശ്രേ​യ​സ് അ​മ്പു​കു​ത്തി യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ്

അ​മ്പ​ല​വ​യ​ല്‍: ശ്രേ​യ​സ് അ​മ്പു​കു​ത്തി യൂ​ണി​റ്റ് വാ​ലു​വേ​ഷ​ന്‍ മീ​റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ കാ​യി​ക​താ​ര​ങ്ങ​ളെ അ​നു​മോ​ദി​ച്ചു.

സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് ഫു​ട്‌​ബോ​ള്‍ ടീം ​സെ​ല​ക്‌​ഷ​ന്‍ ക്യാ​മ്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത കെ.​ടി. അ​ലം​കൃ​ത ല​ക്ഷ്മി, അ​ന്‍​ഹ ഷെ​റി​ന്‍, ഗൗ​രി സ​ജി എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. ശ്രേ​യ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വ​ത്സ ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ര​ങ്ങ​ള്‍​ക്കു​ള്ള മെ​മ​ന്‍റോ വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ വി​ത​ര​ണം ചെ​യ്തു. ശ്രേ​യ​സ് ബ​ത്തേ​രി മേ​ഖ​ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​എ​ഫ്. പോ​ള്‍, സെ​ന്‍​ട്ര​ല്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജി​ലി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റി​ന് ജി​ല്ലാ മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. യൂ​ണി​റ്റ് ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ജാ​ന്‍​സി ബെ​ന്നി സെ​ക്ര​ട്ട​റി ബ​ബി​ത സ​ജി​ത്‌​ലാ​ല്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Congratulated the athletes. NattuVishasham DistrictNews

Recent News

Corehub Up