x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന്ത​ര്‍​മ​ന്ത​റി​ലെ പ്ര​ക്ഷോ​ഭ​ക​ര്‍​ക്ക് കൊ​ച്ചി​യു​ടെ ഐ​ക്യ​ദാ​ര്‍​ഢ്യം

വെബ് ഡെസ്ക്
Published: July 23, 2026 03:47 AM IST | Updated: July 23, 2026 03:47 AM IST

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ ന​ട​ത്തി​യ ഐ​ക്യ​ദാ​ര്‍​ഢ്യ​സ​ദ​സ്.

കൊ​ച്ചി: കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ര്‍​മ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ച്ച് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ ന​ട​ത്തി​യ ഐ​ക്യ​ദാ​ര്‍​ഢ്യ​സ​ദ​സി​ല്‍ പ്ര​മു​ഖ​ര​ട​ക്കം നൂ​റു​കണ​ക്കി​ന് ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. എ​ഴു​ത്തു​കാ​ര​ന്‍ എ​ന്‍.​എ​സ്. മാ​ധ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി എ​സ്.​ സ​തീ​ഷ്, എ​ഴു​ത്തു​കാ​രി കെ.​ആ​ര്‍. മീ​ര, സം​വി​ധാ​യ​ക​രാ​യ ആ​ഷി​ക് അ​ബു, മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍, ന​ട​ന്‍ ജോ​ജു ജോ​ര്‍​ജ്, ര​ഞ്ജി​നി ഹ​രി​ദാ​സ്, അ​ഡ്വ. ഹ​രീ​ഷ് വാ​സു​ദേ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ന​മ്പി​ള്ളി​ന​ഗ​റി​ല്‍ ആ​സാ​ദി പാ​ട്ടും പ്ര​തി​ഷേ​ധ സം​ഗ​മ​മ​വും ന​ട​ത്തി. റാ​പ്പ​ര്‍ വേ​ട​ന്‍, ഫു​ട്ബോ​ള്‍​താ​രം സി.​കെ. വി​നീ​ത്, ഗാ​യ​ക​ന്‍ അ​ലോ​ഷി, കെ.​കെ. ഷാ​ഹി​ന, എ​ഴു​ത്തു​കാ​രി ന​വ​മി, മ​നീ​ഷ രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ദേ​ശീ​യ​പ​താ​ക​യും ഭ​ര​ണ​ഘ​ട​ന​യും കൈ​യി​ലേ​ന്തി മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങി എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ നൈ​റ്റ് മാ​ര്‍​ച്ചും ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews Jantar Mantar.

Recent News

Corehub Up