x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ‌ഴക്കുളം മേഖലയിൽ അപകടപരമ്പര

വെബ് ഡെസ്ക്
Published: July 23, 2026 04:14 AM IST | Updated: July 23, 2026 04:14 AM IST

ഓ​ട്ടോ റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​പ്പോ​ൾ.

കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു

 

ക​ല്ലൂ​ർ​ക്കാ​ട്: നാ​ക​പ്പു​ഴ പാ​ല​ക്കു​ഴി​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൊ​ടു​പു​ഴ നി​ന്നും നാ​ക​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന ബ​സി​ൽ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു​ള്ള കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു വാ​ഹ​ന​ങ്ങ​ളി​ലെ​യും യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​റി​ന്‍റെ​യും ബ​സി​ന്‍റെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്.

 

ഇ​ടി​ച്ച കാ​റി​ലേ​ക്ക്
വൈ​ദ്യു​തി​പോ​സ്റ്റ് വീ​ണു

വാ​ഴ​ക്കു​ളം: കാ​ർ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് അ​പ​ക​ടം. യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ വാ​ഴ​ക്കു​ളം കാ​വ​ന ഷാ​പ്പി​നു സ​മീ​പം കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. വാ​ഴ​ക്കു​ളം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
എ​തി​ർ​ദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഇ​വി​ടെ​യു​ള്ള വ​ള​വി​ൽ കാ​ർ ഇ​ട​തു വ​ശ​ത്തേ​ക്ക് ഒ​തു​ക്കി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് വ​ഴി​യ​രി​കി​ലെ വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യേ​റ്റ് ത​ക​ർ​ന്ന വൈ​ദ്യു​ത പോ​സ്റ്റ് കാ​റി​നു മു​ക​ളി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

 

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട
ഓ​ട്ടോ മ​റി​ഞ്ഞു

ക​ല്ലൂ​ര്‍​ക്കാ​ട്: ത​ഴു​വം​കു​ന്നി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​ണ്ട​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത​യി​ല്‍ ത​ഴു​വം​കു​ന്നി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത റോ​ഡി​ന്‍റെ ഭാ​ഗ​ത്താ​ണ് വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
റോ​ഡ​രി​കി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഏ​റെ പ​ഴ​ക്ക​മു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews accidents

Recent News

Corehub Up