x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​ഗി​രി​യി​ല്‍ കേ​ര​ള​പ്പി​റ​വി വാ​രാ​ഘോ​ഷം

വെബ് ഡെസ്ക്
Published: November 5, 2026 05:27 AM IST | Updated: November 5, 2026 05:27 AM IST

രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സി​ല്‍ (ആ​ര്‍​സി​എ​സ്എ​സ്) സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി വാ​രാ​ഘോ​ഷം ആ​ര്‍​സി​എ​സ്എ​സ് അ​സി​സ്റ്റ​ന്‍റ്ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ഷി​ന്‍റോ ജോ​സ​ഫ് ഉ​ദ്ഘാ​ട

കൊ​ച്ചി: ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സി​ല്‍ (ആ​ര്‍​സി​എ​സ്എ​സ്) കേ​ര​ള​പ്പി​റ​വി വാ​രാ​ഘോ​ഷം ന​ട​ത്തി.

ആ​ര്‍​സി​എ​സ്എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യ ഫാ. ​ഡോ. ഷി​ന്‍റോ ജോ​സ​ഫ് കേ​ര​ള​പ്പി​റ​വി വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍​സി​എ​സ്എ​സ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​റി​ന്‍റി​ല്‍ മാ​ത്യു, ആ​ര്‍​എ​സ്ഡ​ബ്ല്യു​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജ​യ വി​ജ​യ​ന്‍, ഡോ. ​അ​ച്ചാ​മ്മ അ​ല​ക്‌​സ്, ഡോ. ​ലീ​ന ലി​യോ​ണ്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ചു.

മ​ല​യാ​ള സി​നി​മാ പ്ര​ശ്‌​നോ​ത്ത​രി​യി​ല്‍ ഡോ. ​പി.​വി. വി​ജേ​ഷ്, അ​ന​ന്ത​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി. രാ​ജ​ഗി​രി വി​ദ്യാ​ര്‍​ഥി​ക​ള്‍, സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

Tags :

Recent News

Corehub Up