x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി.​ശ്രീ​ധ​ര​ന്‍ച​ര​മ​വാ​ര്‍​ഷി​കം ചരിച്ചു

വെബ് ഡെസ്ക്
Published: July 14, 2026 03:04 AM IST | Updated: July 14, 2026 03:04 AM IST

കൊ​ല്ലം: രാ​ജ്യ​ത്ത് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ ലേ​ബ​ര്‍ കോ​ഡ് തൊ​ഴി​ല്‍ അ​വ​കാ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി യു​വ​ജ​ന​ങ്ങ​ളെ ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​ണെ​ന്ന് വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ.

ആ​ര്‍​എ​സ്പി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഡി.ശ്രീ​ധ​ര​ന്‍റെ 30-ാമ​ത് ച​ര​മ​വാ​ര്‍​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം​നി​ന്ന് സ​മ​രം ന​ട​ത്തി​യ തൊ​ഴി​ലാ​ളി നേ​താ​വാ​യി​രു​ന്നു ഡി.ശ്രീ​ധ​ര​നെന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.
മു​തി​ര്‍​ന്ന നേ​താ​വ് പി.സ​ദാ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​നാ​യി. കു​രീ​പ്പു​ഴ ആ​ര്‍.​മോ​ഹ​ന​ന്‍, അ​ജി​ത്ത് കു​മാ​ര്‍, കൈ​പ്പു​ഴ​വി, റാം​മോ​ഹ​ന്‍, ഡി.​എ​സ്. സു​രേ​ഷ്, അ​ജി​ത് അ​ന​ന്ത​ഷ്ണ​ന്‍, ദി​പാ​മ​ണി, എ​ല്‍.​ബി​നാ കൃ​ഷ്ണ​ന്‍, ആ​ര്‍. സ​ജീ​വ്കു​മാ​ര്‍, ന​ജിം എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up