x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​മേ​ഹ പ​രി​ച​ര​ണ പ​ദ്ധ​തി

വെബ് ഡെസ്ക്
Published: August 6, 2026 10:11 PM IST | Updated: August 6, 2026 10:11 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് പാ​ലാ​യു​ടെ 2026-27 വ​ര്‍​ഷ​ത്തെ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, ഡ​യ​ബ​റ്റി​ക് കെ​യ​ര്‍ പ​ദ്ധ​തി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​രി​യ​സ​ദ​ന​ത്തി​ല്‍ ന​ട​ന്നു. റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി ഷാ​ജി ഓ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി ഷാ​ജി ഓ​സ്റ്റി​ന്‍, പ്ര​സി​ഡ​ന്‍റ് ഡോ. ​ബോ​ബി കോ​ക്കാ​ട്ട്, ട്ര​ഷ​റ​ര്‍ കെ.​ഇ ചാ​ക്കോ ഡോ. ​ജി. ഹ​രീ​ഷ്‌​കു​മാ​ര്‍, ടോ​ണി വൈ​പ്പ​ന, ടി​സ​ണ്‍ മാ​ത്യു, സ​ന്തോ​ഷ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് മി​ക​ച്ച ആ​രോ​ഗ്യ​പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കു​ക, പ്ര​മേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ര്‍​ധി​പ്പി​ക്കു​ക, രോ​ഗ​നി​ര്‍​ണ​യ​വും തു​ട​ര്‍​പ​രി​ച​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ഡ​യ​ബ​റ്റി​ക് കെ​യ​ര്‍ പ​ദ്ധ​തി​യും സം​ഘ​ടി​പ്പി​ച്ച​ത്.

ച​ട​ങ്ങി​ല്‍ റോ​ട്ട​റി ക്ല​ബ് അം​ഗ​ങ്ങ​ള്‍, മ​രി​യ​സ​ദ​നം അ​ധി​കൃ​ത​ര്‍, ജീ​വ​ന​ക്കാ​ര്‍, വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള അ​തി​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ക​രു​ത്തേ​കു​ന്ന പ​ദ്ധ​തി​ക​ള്‍ വ​ര്‍​ഷം മു​ഴു​വ​ന്‍ ന​ട​പ്പാ​ക്കു​മെ​ന്ന് റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Care Program

Recent News

Corehub Up