x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ഡി ഡി​സൈ​ൻ അ​വാ​ർ​ഡ്സ് ഫാ​ഷ​ൻ ഷോ​യും പ്ര​ദ​ർ​ശ​ന​വും ഇ​ന്ന്

വെബ്ഡെസ്ക്
Published: August 6, 2026 10:52 PM IST | Updated: August 6, 2026 10:52 PM IST

ജെ​​​​ഡി ഡി​​​​സൈ​​​​ൻ

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ​​​​യും വി​​​​ദേ​​​​ശ സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​യും വ​​​​സ്ത്ര​​​പാ​​​​ര​​​​മ്പ​​​​ര്യ​​​​ങ്ങ​​​​ൾ ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന ജെ​​​​ഡി ഡി​​​​സൈ​​​​ൻ അ​​​​വാ​​​​ർ​​​​ഡ്സ് 2026 ഇ​​​​ന്ന് കൊ​​​​ച്ചി മാ​​​​രി​​​​യ​​​​റ്റ് ഹോ​​​​ട്ട​​​​ലി​​​​ൽ ന​​​​ട​​​​ക്കും. വൈ​​​​കു​​​​ന്നേ​​​​രം 5.30നാ​​​​ണ് ഫാ​​​​ഷ​​​​ൻ ഷോ.

Tags : JDDesign Awards FashionShow Exhibition

Recent News

Corehub Up