x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ല്‍നി​ന്നു തെ​റി​ച്ചു​വീ​ണ് മ​രി​ച്ചു


Published: February 22, 2026 11:31 PM IST | Updated: February 22, 2026 11:31 PM IST

പി​ലി​ക്കോ​ട്: ട്രെ​യി​നി​ല്‍ നി​ന്നു തെ​റി​ച്ചു​വീ​ണ് മ​ര​വ്യാ​പാ​രി മ​രി​ച്ചു. ക​രി​വേ​ട​കം സ്വ​ദേ​ശി കോ​ല​ത്തേ​ല്‍ ഏ​ബ്ര​ഹാം ജോ​സ് (ടോ​മി- 57) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12ഓ​ടെ പി​ലി​ക്കോ​ട് കൊ​ല്ല​റൊ​ടി​യി​ലെ റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഭാ​ര്യ: സാ​ലി. മ​ക്ക​ള്‍: അ​ഖി​ല്‍, മി​ഥു​ന്‍, മോ​നി​ഷ. മ​രു​മ​ക​ന്‍: അ​ല​ക്‌​സ് ന​ടു​വി​ല​വീ​ട്ടി​ല്‍ (ക​ള​മ​ശേ​രി).

Tags : Died after a train

Recent News

Corehub Up