നെടുമങ്ങാട്: നെടുമങ്ങാട് സ്വദേശി യുകെയിൽ മരിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു.
ആര്യനാട് ചാങ്ങ കുരിശടി എംഎം നിവാസിൽ മണികണ്ഠന്റെയും മായയുടേയും മകൻ എം.എം.അഖിൽ(34) ആണ് മരിച്ചത്.
ആശുപത്രിയിൽ അനസ്തേഷ്യാ ടെക്നീഷ്യനായി ജോലിചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യ: എൽ.വി.ആതിര(നഴ്സ്, യുകെ). മകൻ: ആദവ് കൃഷ്ണ. സഞ്ചയനം തിങ്കൾ ഒൻപത്.
Tags : Uk death Akhil death