x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്നും നാ​ളെ​യും

വെബ് ഡെസ്ക്
Published: July 15, 2026 09:43 PM IST | Updated: July 15, 2026 09:43 PM IST

പ്രതീകാത്മക ചിത്രം

വ​ണ്ട​ന്മേ​ട്: ജി​ല്ലാ സു​ബ്ര​തോ ക​പ്പ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്നും നാ​ളെ​യും ആ​മ​യാ​ര്‍ എം​ഇ​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും.

ആ​ദ്യ ദി​ന​മാ​യ ഇ​ന്ന് അ​ണ്ട​ര്‍-15 ബോ​യ്‌​സ്, അ​ണ്ട​ര്‍-17 ഗേ​ള്‍​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളും നാ​ളെ അ​ണ്ട​ര്‍-17 ബോ​യ്‌​സ് വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. സ​ബ് ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ സ്‌​കൂ​ള്‍ ടീ​മു​ക​ളാ​ണ് ജി​ല്ലാ​ത​ല ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ചാ​ന്പ്യ​ന്മാ​രാ​കു​ന്ന ടീ​മു​ക​ള്‍​ക്ക് ഈ ​മാ​സം കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാം.

Tags : Local News Nattuvishesham Football Tournament

Recent News

Corehub Up