x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു


Published: July 17, 2026 12:42 AM IST | Updated: July 17, 2026 12:42 AM IST

അ​ങ്ക​മാ​ലി: റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​ര​യാം​പ​റ​മ്പ് പൈ​നാ​ട​ത്ത് വീ​ട്ടി​ൽ പി.​കെ. ത​മ്പി (66) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11-ന് ​ക​ര​യാം​പ​റ​മ്പ് സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ.

ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​ത്രി ഏ​ഴ​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ക​റു​കു​റ്റി അ​രീ​ക്ക​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​റു​കു​റ്റി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: പി.​ബി. മി​നി പെ​രു​മ്പാ​വൂ​ർ പ​ള്ളി​പ്പാ​ട​ൻ കു​ടും​ബാം​ഗം, മ​ക്ക​ൾ: ലി​ൻ​സാ ത​മ്പി , ഏ​ലി​യാ​സ് ത​മ്പി. മ​രു​മ​ക​ൻ: അ​ഖി​ൽ എ​സ്. പ്ര​ദീ​പ് (മേ​ലെ​പ്പാ​ട്ട്, തി​രു​വ​ന​ന്ത​പു​രം).

Tags : Elderly man dies

Recent News

Corehub Up