x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ൽ​നി​ന്ന് വ​യോ​ധി​ക തെ​റി​ച്ചു​വീ​ണു; ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​താ​യി പ​രാ​തി


Published: July 9, 2026 01:43 AM IST | Updated: July 9, 2026 01:43 AM IST

കു​റ്റി​ക്കോ​ൽ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ വ​യോ​ധി​ക റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. യാ​ത്ര​ക്കാ​രി വീ​ണ​തു ശ്ര​ദ്ധി​ക്കാ​തെ ഡ്രൈ​വ​ർ ബ​സ് മു​ന്നോ​ട്ടെ​ടു​ത്തു പോ​യ​താ​യും പ​രാ​തി. ശ​ങ്ക​രം​പാ​ടി കു​ളി​യം​കു​ള​ത്തെ ത​മ്പാ​യി​യാ​ണ് (75) കു​റ്റി​ക്കോ​ൽ ടൗ​ണി​ൽ ബ​സി​റ​ങ്ങു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്കു വീ​ണ​ത്. ഇ​വ​രെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രെ ബേ​ഡ​കം പോ​ലീ​സ് കേ​സെ​ടു​ത്തു.

Tags : Nattuvisesham District News

Recent News

Corehub Up