x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കും വി​നു ജോ​ബ് എം ​എ​ൽ എ

വെബ് ഡെസ്ക്
Published: October 23, 2026 12:14 AM IST | Updated: October 23, 2026 12:14 AM IST

വി​നു ജോ​ബ് എം​എ​ൽ​എ പ്ര​സം​ഗി​ക്കു​ന്നു

​ച​ങ്ങ​നാ​ശേ​രി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​മെ​ന്ന് വി​നു ജോ​ബ് എം ​എ​ൽ എ. ​വൈ​ദ്യു​തി വി​ക​സ​ന ആ​വ​ശ്യ​ക​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ലു​ള്ള വൈ​ദ്യു​തി പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യു​ക​യും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ഒ​രു മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന് ഓ​ഫീ​സ​ർ​മാ​രോ​ട് എം​എ​ൽ​എ നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു.യോ​ഗ​ത്തി​ൽ മാ​ട​പ്പ​ള്ളി, പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, കു​റി​ച്ചി, വാ​ഴ​പ്പ​ള്ളി ,പാ​യി​പ്പാ​ട്, തൃ​ക്കൊ​ടി​ത്താ​നം, മാ​ട​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ല​ത്തി​ലെ വൈ​ദ്യു​ത ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

Tags :

Recent News

Corehub Up