x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ട് ശ​ത​മാ​നം ഡി​എ അ​നു​വ​ദി​ച്ച സ​ര്‍​ക്കാ​രി​ന് ജീ​വ​ന​ക്കാ​രു​ടെ അ​ഭി​വാ​ദ്യം

വെബ് ഡെസ്ക്
Published: October 23, 2026 02:43 AM IST | Updated: October 23, 2026 02:43 AM IST

മ​ല​പ്പു​റം സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​നം.


മ​ല​പ്പു​റം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടു കൂ​ടി ര​ണ്ട് ശ​ത​മാ​നം ഡി​എ അ​നു​വ​ദി​ച്ച യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ച് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം. പൊ​തു​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ കാ​ര​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഷൈ​ജു ചാ​ലി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ജാ​ഫ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി. ​കെ. കൃ​ഷ്ണ​പ്ര​സാ​ദ്, ഉ​മ്മ​ര്‍ കോ​റ​ക്ക​ണ്ണ​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന​ന്ദ്, ദി​ലീ​പ് പ​രി​ശ​വി​ള, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ലീ​ഖ് പി. ​മോ​ങ്ങം, സം​സ്ഥാ​ന ഓ​ഡി​റ്റ​ര്‍ ശി​വ​പ്ര​സാ​ദ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​കെ. മ​ജീ​ദ്, വി.​കെ. പ്ര​ശാ​ന്ത്, കെ. ​പ്ര​സാ​ദ്, എ.​പി. സു​നീ​ത്, എ​ന്‍. ശ​ര​ത്, പി. ​നി​ജി​ല്‍, വി.​ബി. പ്ര​മോ​ജ്, ബ്രാ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up