x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി ടെ​ൽ​ക്കി​ൽ നി​ന്നും മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: November 28, 2026 05:54 AM IST | Updated: November 28, 2026 05:54 AM IST

ടെ​ൽ​ക്കി​ൽ​നി​ന്നു പി​ടി​കൂ​ടി​യ മൂ​ർ​ഖ​ൻ​പാ​ന്പ്

അ​ങ്ക​മാ​ലി: പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ ടെ​ൽ​ക്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്നി​ട​ത്തു​നി​ന്ന് മൂ​ർ​ഖ​ൻ പാ​മ്പി​നെ അ​തി​ര​പ്പി​ള്ളി ആ​ർ​ആ​ർ​ടി സം​ഘം പി​ടി​കൂ​ടി.

തൊ​ഴി​ലാ​ളി​ക​ളാ​ണ് പാ​മ്പി​നെ ആ​ദ്യം ക​ണ്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ടെ​ൽ​ക് അ​ധി​കൃ​ത​ർ വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി​യ അ​തി​ര​പ്പി​ള്ളി ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ സാ​ദി​ഖ്, വി​ൽ​സ​ൺ പ​ള്ള​ശേ​രി, ലി​ൻ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പാ​മ്പി​നെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി​യ​ത്.

Tags : Cobra captured at TELK, Nattuvishesham DistrictNews

Recent News

Corehub Up